CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 26 Seconds Ago
Breaking Now

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കവെന്‍ഷന്‍ 23 ജൂണ്‍ 2018 ന്.

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രി യുടെ ഏകദിന കത്തോലിക്ക മലയാളം  ലണ്ടന്‍  കവെന്‍ഷന്‍ 23  ജൂണ്‍ 2018 ന്   ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ ,  98  മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF കത്തോലിക്ക ദേവാലയത്തില്‍  രാവിലെ 10.30  മണി മുതല്‍ വൈകിട്ട് 4 മണി വരെ  ആണ് ഒരുക്കിയിരിക്കുന്നത് .

കോണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം സ് ര്‍ എം യൂ കെ ടീമും ചേര്‍ന്ന് ആയിരിക്കും .

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന എന്നിവ   ഉണ്ടായിരിക്കുന്നതാണ് 

സ്ഥലം : കത്തോലിക്ക ദേവാലയം , ചര്‍ച് ഓഫ് ദി അസുംപ്ഷന്‍ ,  98  മന്‍ഫോര്‍ഡ് വെയ് , ചിഗ്വേല്‍ , IG7 4DF .

എല്ലാവേര്‌യും യേശു നാമത്തില്‍   കണ്‍വെന്‍ഷന്  ക്ഷണിക്കുന്നു 

കൂടുതല്‍ വിവരങ്ങള്‍ക്ക്  : സുനില്‍  : 07527 432349

 

 

 




കൂടുതല്‍വാര്‍ത്തകള്‍.