CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 33 Minutes 26 Seconds Ago
Breaking Now

PYPA ഏകദിന സമ്മേളനം 23ന് ബാന്‍ബറിയില്‍

ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ചിന്റെ യുവജന സംഘടനയായ PYPA യുടെ ഏകദിന സമ്മേളനം 23 ന്ബാന്‍ബറി പട്ടണത്തിലെ സെന്റ് ജോണ്‍സ് ചര്‍ച്ചിന്റെ Dupus centre , 25 south bar street, OX16 9AF ല്‍ നടക്കുന്നു. ഹോളി സ്പിരിറ്റ് എന്നാ വിഷയം അടിസ്ഥാനമാക്കി. ഡോ വി ജെ സാംകുട്ടി യുവ ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ക്ലാസുകള്‍ എടുക്കുന്നു.

റീജിയണ്‍ പ്രസിഡന്റ് -പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ്, റീജിയണ്‍ സെക്രട്ടറി, പാസ്റ്റര്‍ സി ടി എബ്രഹാം എന്നിവര്‍ മുതിര്‍ന്നവര്‍ക്കും ക്ലാസുകള്‍ എടുക്കുന്നു. തുടര്‍ന്ന് ഗാന പരിശീലനം, പപ്പറ്റ് ഷോ, എയ്‌ലിന്‍ സോണി, ആര്‍ട്ട് ക്രാഫ്റ്റ് എന്നിവ ഉണ്ടായിരിക്കും. ലഞ്ച് , റിഫ്രഷ്‌മെന്റ് ഉണ്ടായിരിക്കുന്നതാണ്. ഈ ഏകദിന സമ്മേളനത്തിലേക്ക് നിങ്ങളെ  എല്ലാവരേയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

0791657478, 07865497444, 07538435933, 07846775762, 07828088979




കൂടുതല്‍വാര്‍ത്തകള്‍.