CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 20 Minutes 48 Seconds Ago
Breaking Now

അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ അജ്ഞാത സംഘം കൂട്ടബലാത്സംഗം ചെയ്തു ട്രാക്കിലുപേക്ഷിച്ചു

ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി ഛത്തീസ്ഗഡിലേക്കും കൊണ്ടുപോയി.

പഞ്ചാബിലെ ഹൊഷിയാപൂര്‍ ജില്ലയില്‍ കുടിയേറ്റ തൊഴിലാളിയുടെ അഞ്ചു വയസ്സുള്ള മകളെ അജ്ഞാത സംഘം കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലും തുടര്‍ ചികിത്സയ്ക്കായി ഛത്തീസ്ഗഡിലേക്കും കൊണ്ടുപോയി.

കഴിഞ്ഞ ദിവസം രാത്രി 10.30 ന് പ്രദേശത്ത് കറണ്ട് പോയതിന് പിന്നാലെ കുട്ടിയെ വീട്ടില്‍ നിന്നു കാണാതാകുകയായിരുന്നു. കുടുംബം സമീപത്തുള്ള പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാവിെയാണ് നാട്ടുകാര്‍ അബോധാവസ്ഥയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നു കുട്ടിയെ കണ്ടെത്തിയത്. സമീപത്ത് നിന്നും രക്തക്കറ പുരണ്ട വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ് .

 




കൂടുതല്‍വാര്‍ത്തകള്‍.