CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 39 Minutes 26 Seconds Ago
Breaking Now

ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുന്‍ഭാര്യ

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുന്‍ഭാര്യ പ്രിയ ഗോപിസുന്ദര്‍ രംഗത്ത്. ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റഇന്റെയും താഴെ വന്ന കമന്റുകളുടെയും സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്താണ് പ്രിയ മുന്‍ ഭര്‍ത്താവിനെ കളിയാക്കിയത്

' 9 years togetherness' എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ സുഹൃത്തായ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഈ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അട്ട പ്രിയ ഒപ്പം എഴുതിയത് ഇങ്ങനെയാണ്. ' ചില കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. ഏതായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതില്‍ അഭിനന്ദനം, ഭാവിയിലും നല്ലത് വരട്ടെ...




കൂടുതല്‍വാര്‍ത്തകള്‍.