CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 13 Minutes 43 Seconds Ago
Breaking Now

ഐപിസി യുകെ ആന്‍ഡ് അയര്‍ലാന്‍ഡ് റീജിയണ്‍ 12ാമത് ആനുവല്‍ കണ്‍വെന്‍ഷന്‍ മേയ് 31, ജൂണ്‍ 1,2 തിയതികളില്‍

ഐപിസി യുകെ ആന്‍ഡ് അയര്‍ലാന്‍ഡ് റീജിയണ്‍ 12ാമത് ആനുവല്‍ കണ്‍വെന്‍ഷന്‍ ലിവര്‍പൂളില്‍   2019  മെയ് 31 , ജൂണ്‍ 1 , 2  തീയതി കളില്‍ നടത്തപ്പെടും എന്നു റീജിയന്‍ ഭാരവാഹികള്‍ അറിയിച്ചു . കേരളത്തില്‍ നീന്നും അനുഗ്രഹീതരായ ദൈവദാസന്മാര്‍ കടന്നുവരുന്നു. കണ്‍വെന്‍ഷനില്‍ കടന്നുവന്നു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.