CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 14 Minutes 11 Seconds Ago
Breaking Now

ഓട്ടോയില്‍ ലൂസിഫര്‍ സെറ്റിലേക്ക് പൃഥ്വിരാജെത്തി !

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

നായകനും സംവിധായകനും ആയ പൃഥ്വിരാജിനെ കുറിച്ച് ചര്‍ച്ചയാകുന്നു. തൊടുപുഴയിലാണ് സിനിമയുടെ ആദ്യ ഭാഗം ചിത്രീകരിച്ചത്.

കോരിച്ചൊരിയുന്ന മഴയില്‍ കറുന്ന അംബാസിഡര്‍ കാറിലേക്ക് മോഹന്‍ലാല്‍ കയറുന്ന രംഗത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കട്ട താടിയില്‍ വെള്ള ഷര്‍ട്ടും മുണ്ടുമാണ് മോഹന്‍ലാല്‍ വേഷം. അംബാസിഡര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ചെകുത്താന്റെ നമ്പര്‍ എന്നു വിശേഷിപ്പിക്കുന്ന 666 ആണ് .




കൂടുതല്‍വാര്‍ത്തകള്‍.