CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 42 Minutes 45 Seconds Ago
Breaking Now

നിങ്ങള്‍ ഒരു 2 ഡോളറിന്റെ കല്ലാണോ? സ്വയം സംശയിക്കുന്നവര്‍ക്ക് പ്രചോദനമാകാന്‍ കഴിയുന്ന ഈ വീഡിയോ കാണൂ

മനുഷ്യന് നൂറുകൂട്ടം സംശയങ്ങളാണ്. ചുറ്റുമുള്ളതിനെക്കുറിച്ച് മാത്രമല്ല സ്വന്തം അവസ്ഥയെക്കുറിച്ചും ആ സംശയം നിലനില്‍ക്കുന്നു. സ്വന്തം മൂല്യം എന്തെന്ന് തിരിച്ചറിയാതെ വഴിതെറ്റി നടക്കുന്നവരാണ് മിക്കവരും. ഒരു വജ്രത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ അതിന്റെ വില അറിയുന്ന ആളുടെ അരികില്‍ എത്തണമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എത്രയോ ശരിയാണ്. അത്തരം കഥയാണ് ഈ വീഡിയോ പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.