CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 6 Seconds Ago
Breaking Now

ലൈംഗിക ഉത്തേജനത്തിന് ഈ ഭക്ഷണങ്ങള്‍ അനിവാര്യം

ലൈംഗികതയില്‍ വിരക്തി അനുഭവപ്പെടുന്ന സമയങ്ങളുണ്ട്. ജോലിത്തിരക്കും, സമ്മര്‍ദവും, ആരോഗ്യവുമെല്ലാം ഇന്ന് മനുഷ്യനെ ഏറെ സ്വാധീനിക്കുന്ന ഘട്ടമാണ്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്ക് ഈ വിമുഖത ഒരു പരിധി വരെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുന്നമെന്നതാണ് സന്തോഷകരമായ വാര്‍ത്ത. 

തണ്ണിമത്തന്‍ ഇതില്‍ സുപ്രധാനമാണ്. ഇവയിലെ ഫൈറ്റോന്യൂട്രിയന്റ് സിട്രുലിന്‍ രക്തമൊഴുക്ക് മികച്ച രീതിയില്‍ നല്‍കാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. പൊട്ടാഷ്യം നിറഞ്ഞ അവോക്കാഡോ, തേങ്ങാവെള്ളം എന്നിവ ഉത്തേജനക്കുറവിനെ അകറ്റാന്‍ സഹായിക്കും. ഉയര്‍ന്ന മധുരവും, കൊഴുപ്പും അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. 

വൈറ്റമിന്‍ ഇ അടങ്ങിയ ബദാം, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയ്ക്ക ്പുറമെ ദിവസത്തില്‍ 3 കപ്പില്‍ അധികരിക്കാതെയുള്ള കാപ്പി, കുങ്കുമപ്പൂവ്, മുട്ട, നട്‌സ്, സിങ്ക് അധികമുള്ള പച്ചക്കറികള്‍ എന്നിവയും സുപ്രധാനമാണ്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.