CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 29 Minutes 38 Seconds Ago
Breaking Now

സണ്ണി ലിയോണ്‍ മലയാളത്തില്‍ ; ഒമര്‍ ലുലു ചിത്രത്തിലൂടെ

പോണ്‍ താരമായി എത്തി ബോളിവുഡ് താരമായി മാറിയ സണ്ണിയ്ക്ക് മലയാളികളായ ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ താരം മലയാളത്തില്‍ അഭിനയിക്കുന്നു. ഹാപ്പി വെഡിംഗ്, ചങ്ക്‌സ് എന്നീ സിനികള്‍ ഒരുക്കിയ ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തിലെത്തുന്നത്.

അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. സണ്ണിയ്‌ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും യുവ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകും. ാെരു അഡാര്‍ ലവ് ആണ് ഒമറിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കൂടാതെ ഏഴു ചിത്രങ്ങളാണ് ഒമറിന് കരാറായിരിക്കുന്നത്. ബാബു ആന്റണി നായകനാകുന്ന പവര്‍സ്റ്റാര്‍,ചങ്ക്‌സിന്റെ രണ്ടാം ഭാഗം തുടങ്ങിയവയാണ് ആദ്യം ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.