CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 24 Seconds Ago
Breaking Now

കാര്‍വാന്‍ പ്രദര്‍ശനം കോടതി തടഞ്ഞു ; റിലീസ് മുന്‍ നിശ്ചയിച്ച പോലെന്ന് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം കാര്‍വാന്റെ റിലീസ് തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ' ഏദന്‍' എന്ന മലയാള ചിത്രത്തിന്റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചായിരുന്നു നടപടി. ഇന്നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്.

അതേസമയം മുന്‍ നിശ്ചയ പ്രകാരം കാര്‍വാന്റെ റിലീസ് ആഗസ്ത് 3 ന് തന്നെയുണ്ടാകുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം .




കൂടുതല്‍വാര്‍ത്തകള്‍.