Breaking Now

ഷെഫീല്‍ഡില്‍ ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഇന്ന്

വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ റവ .ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ നയിക്കുന്ന ആദ്യ വെള്ളി നൈറ്റ് വിജില്‍ ഇന്ന് ഷെഫീല്‍ഡില്‍ നടക്കും .

സെന്റ് പാട്രിക് പള്ളിയില്‍ (851.Barnsley Road .S5 0QF )  

6 pm  7 pm കുമ്പസാരം , 6.30  ജപമാല , 7 ന് ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം , 8  8.30 പ്രയ്‌സ് ആന്‍ഡ് വര്‍ഷിപ്  തുടര്‍ന്ന് മലയാളം വി.കുര്‍ബാന എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് .രാത്രി  9.30 നോടുകൂടി തിരുക്കര്‍മ്മങ്ങള്‍ സമാപിക്കുന്നതാണ് .

ശുശ്രൂഷകളിലേക്ക് ചാപ്ലയിന്‍ റവ. ഫാ. മാത്യു മുളയോലില്‍ എല്ലാവരെയും ക്ഷണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.