Breaking Now

വന്‍ മേയ്ക്ക് ഓവറുമായി ശ്രീശാന്ത്

ശ്രീശാന്തിന്റെ തീ പാറുന്ന ബോളുകളില്‍ പല താരങ്ങളും പകച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ അഭിമാനമായിരുന്നു ശ്രീ. ഇപ്പോഴിതാ മോഡലിങ്ങിലും തിളങ്ങുകയാണ് താരം, ഒപ്പം ഫൈവ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രീശാന്ത് നായകനായി അരങ്ങേറി.

പുതിയ ചില ചിത്രങ്ങളുടെ തയ്യാറെടുപ്പിലുള്ള ശ്രീശാന്തിന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ആരാധകര്‍ ആവേശത്തിലാണ് ശ്രീയുടെ ലുക്കില്‍ .




കൂടുതല്‍വാര്‍ത്തകള്‍.