CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 44 Minutes 35 Seconds Ago
Breaking Now

മരിയന്‍ ക്രോയ്‌ഡോണ്‍ നൈറ്റ്‌വിജില്‍ ആഗസ്ത് 10 വെള്ളിയാഴ്ച ഫാദര്‍ ജിജി പുതുവീട്ടില്‍ക്കളം നയിക്കുന്നു

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്‌ഡോണ്‍ നൈറ്റ് വിജില്‍ ഈ മാസം 10ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ജിജി പുതുവീട്ടില്‍ക്കളവും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. 

വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്‌സ് ആന്‍ഡ് വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നു.

Venue: Virgofidelis, 147 Cetnral Hill, SE19 1RS, London

കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റേഴ്‌സ് ആയ സിസ്റ്റര്‍ സിമി ജോര്‍ജ്ജിനെയോ (07435654094). മി, ഡാനി ഇന്നസെന്റ് (07852897570) എന്നിവരെ ബന്ധപ്പെടുക.

 

 




കൂടുതല്‍വാര്‍ത്തകള്‍.