ബ്രിസ്റ്റോള്‍ :വി : ദൈവ്യ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ സ് .മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ഈ വര്‍ഷത്തെ പെരുനാള് ഈ മാസം 18 , 19( Saturday and Sunday )തീയതികളില്‍ പൂര്‍വാധികം ഭക്തിപൂര്‍വ്വം ആഘോഷിക്കുവാന്‍ തീരുമാനിക്കുകയും, ഈ വര്ഷത്തേറ്റ് പെരുന്നാളിന്റ് മുഖ്യ കാര്മികയതീം വഹിക്കുവാന്‍ ഇടവകയുടെ ക്ഷണം സ്വീകരിച്ചു St.Gregorios Church, London Brockley ഇടവക വികാരി Rev Fr.Dr Ninan V George അച്ചന്റെ മുഖ്യ കാര്‍മികത്വത്തിലും മുന്‍ വികാരി ആയിരുന്ന ഫാ.മാത്യു എബ്രഹാം ഇന്റെയും ഇടവക വികാരി fr .വര്‍ഗീസ് മാത്യു വിന്റയും നേതൃത്വത്തില്‍ നടത്തപെടുന്നതാടിയിരുക്കും
18ാം തീയതി വൈകിട്ട് 7:00pm സന്ധ്യ നമസ്കാരംവും തുടര്‍ന്നു ഓര്ത്തയോഡോസ് സഭയുടെ പ്രമുഖ പ്രസംഗികരില്‍ പ്രഗല്ഭനായ ബഹുമാനപെട്ട fr Dr നൈനാന് വി ജോര്‍ജ് അച്ചന്റെ devotional speech നടത്തപെടുന്നതാണ് .പെരുനാള് ദിവസമായ 20th ഞായര്‍ ദിവസം പ്രഭാദ പ്രാത്ഥനയോടു കൂടെ വി : കുര്‍ബാന മൂന്ന് വൈദികരുടെ കാര്മിതതോതില് നടത്തപ്പെടുന്നു, പ്രേത്യേക പെരുനാള് ശ്രിശൂഷ ,,പെരുനാള് റാസ ,നേര്‍ച്ചയും തുടര്‍ന്നു കടന്നു വന്ന എല്ല്ലാ ഇടവക ജനങ്ങള്‍ക്കും വിവഭാ സമൃദ്ധമായ ഉച്ച ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട് ഉണ്ടായിരുക്തയിരുക്കും.
പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, എല്ലാ നല്ല സഭ വിശ്വാസികളെയും ബ്രിസ്റ്റോള്‍ ഇടവക സ്വാഗതം ചെയുന്നു.
എന്ന് ഇടവക സെക്രട്ടറി
വിനോദ് വല്യത്