CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 8 Seconds Ago
Breaking Now

ജോലിക്കാരിയുടെ വിവാഹത്തില്‍ പങ്കെടുത്ത് ആലിയ ; ചിത്രം വൈറല്‍

ബോളിവുഡിലെ സഹതാരങ്ങളൊരുക്കുന്ന വലിയ പാര്‍ട്ടില്‍ മാത്രമല്ല വീട്ടിലെ ജോലിയില്‍ സഹായിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ വിവാഹത്തിനും പങ്കെടുക്കാന്‍ ആലിയ എത്തി. നിറഞ്ഞ സ്‌നേഹത്തോടെ.

വീട്ടില്‍ ജോലിയ്ക്ക് നിന്നിരുന്ന പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആലിയ എത്തിയപ്പോള്‍ അടികുറിപ്പോടെ ഈ ചിത്രം പ്രചരിച്ചു. മുമ്പും ബോളിവുഡ് നടിമാര്‍ ഇങ്ങനെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുന്‍ മാനേജറുടെ മകളുടെ വിവാഹത്തിന് പങ്കെടുത്ത പ്രിയങ്ക ചോപ്ര നേരത്തെ വാര്‍ത്തയില്‍ ഇടം നേടി.

 




കൂടുതല്‍വാര്‍ത്തകള്‍.