CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 35 Minutes 25 Seconds Ago
Breaking Now

മലയാളം ഗോസ്പ്പല്‍ ചര്‍ച്ച്, SLOUGH വാര്‍ഷീക കണ്‍വന്‍ഷന്‍ നാളെ തുടങ്ങൂന്നു.

ലണ്ടന്‍: മലയാളം ഗോസ്പല്‍ ചര്‍ച്ചിന്റെ വാര്‍ഷീക കണ്‍വന്‍ഷന്‍ നാളെ ഹിത്യൂ എയര്‍പ്പോര്‍ട്ടിനു സമീപം സ്ലൗ വില്‍ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റര്‍, റോജന്‍ റാന്നി (മാത്യൂ റ്റി. ഫിലിപ്പ്) ഈ യോഗങ്ങളില്‍ ദൈവവചനം ശ്രിശ്രൂഷിക്കുന്നു. ബ്രദര്‍. സാജന്‍ ചാക്കോയും, ബ്രദര്‍. ഡെന്‍സില്‍ വില്‍സനുമൊടൊപ്പം എം. ജി. സി. ക്വയര്‍ ആരാധനക്ക് നേത്യത്വം കൊടുക്കുന്നു. നാളെ ശനിയാഴ്ച്ച വൈകീട്ട് 5:30 മുതല്‍ 8:30 വരെ Gilliant  hall, Behind St. Paul's Church, 130, Stoke Road, Slough SL2 5AS ല്‍ വെച്ച് കണ്‍വഷന്‍ നടത്തപ്പെടുന്നു. ഞായറാഴ്ച്ച രാവിലെ 10:00 മണി മുതല്‍ ഉച്ചക്ക് 1:00 മണി വരെ ആരാധന Horsemoor Green communtiy Center, Spitfire Close, Langley SL3 8 GY ല്‍ വെച്ച് നടക്കും. ഈ സുവിശേഷയോഗത്തിലേക്ക് എവരെയും സ്വാഗതം ചെയ്യുന്നു. *പാര്‍ക്കിങ്ങ് സൗകര്യം ലഭ്യമാണ്*

Brunel Way Car Park

Brunel Way

SL1 1XL

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍.  സജി സാമുവേല്‍ ?07578 143347?, ബ്രദര്‍. അലക്‌സ് വര്‍ഗ്ഗീസ് 07944191169, ബ്രദര്‍. ബാബു ചെറിയാന്‍ മത്തായ് 07530614878

 




കൂടുതല്‍വാര്‍ത്തകള്‍.