CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 31 Seconds Ago
Breaking Now

സിനായ് വോയ്‌സ് ഒരുക്കുന്ന സംഗീത സായാഹ്നം സെപ്തംബര്‍ 22ന്

റോമന്‍ സാമ്രാജ്യത്തിന്റെ പൗരാണിക ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന Bath പട്ടണത്തില്‍  Sinai Voice നിങ്ങള്‍ക്കായി സംഗീത സായാഹ്നം ഒരുക്കുന്നു.സെപ്റ്റംബര്‍ 22ന് വൈകുന്നേരം 5.30 മുതല്‍ 8.30 വരെ Sinai Voice (Swindon)  Team അത്യാധുനിക സംവിധാനങ്ങളോടെ കൂടി Live Music നടത്തുന്നതായിരിക്കും.പ്രസ്തുത മീറ്റിങ്ങിലേക്ക് എവരെയും  സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു. 

More details : Pr. Digol Looyis  07877847727

Old field school

Kelston Road

BA1 7NZ

 




കൂടുതല്‍വാര്‍ത്തകള്‍.