CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 3 Seconds Ago
Breaking Now

വിവാഹത്തിന് വിജയുടേയും ഭാര്യയുടേയും അപ്രതീക്ഷിത വരവ് ; ഏവരും ഞെട്ടി

അപ്രതീക്ഷിതമായി വിവാഹ വേദിയിലേക്കെത്തിയ വിജയേയും ഭാര്യ സംഗീതയേയും കണ്ട് വരനും വധുവും ആരാധകരും ഞെട്ടി. പോണ്ടിച്ചേരിയില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനാണ് പതിവില്ലാത്ത ഭാര്യയേയും കുട്ടി താരമെത്തിയത്. 

ഇത്തരം ചടങ്ങില്‍ നിന്നും അകന്നു നില്‍ക്കുന്ന താരമാണ് വിജയ്. പക്ഷെ വിജയുടെ വരവ് ആരാധകരെ ആവേശത്തിലാക്കി.

വിജയുടെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷന്‍ വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തിനാണ് വിജയ് എത്തിയത് .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.