CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 42 Minutes 2 Seconds Ago
Breaking Now

സീറോ മലബാര്‍ രൂപതാ കലോത്സവം സ്‌പെഷ്യല്‍ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 22; സമ്മാനങ്ങള്‍ കാത്തിരിക്കുന്നു

രണ്ടാമത് സീറോമലബാര്‍ രൂപതാ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ ആരംഭിക്കാന്‍ ഇരിക്കവെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. കലോത്സവത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെ ബൈബിള്‍ കലോത്സവത്തിന്റെ അനുഭവങ്ങളും, റിപ്പോര്‍ട്ടുകളും ഫോട്ടോകളും ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കുന്ന കലോത്സവ സുവനീറിന് പേര് നിര്‍ദ്ദേശിക്കാനുള്ള അവസാന തീയതി ഈ മാസം 22 ആണ്. സുവനീറിന് അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ എത്രയും പെട്ടെന്ന് ഇമെയില്‍ (info@smegbbiblekalotsavam.com) , അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ഈ പേര് അറിയിക്കണം. 

നിര്‍ദ്ദേശിക്കുന്ന പേരില്‍ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് സമ്മാനങ്ങള്‍ നല്‍കുമെന്ന് സുവനീര്‍ കമ്മിറ്റി അറിയിച്ചു. കലോത്സവ സുവനീറില്‍ മുന്‍കാലങ്ങളിലെ ബൈബിള്‍ കലോത്സവത്തെ അവലംബിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതോടൊപ്പം എല്ലാ റീജ്യണുകളിലേയും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും ഉള്‍പ്പെടുത്തും. സീറോമലബാര്‍ സഭയുടെ യുകെയിലെ എല്ലാ റീജ്യണുകളിലും എത്തിക്കുന്നതിനായി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. വിശ്വാസികള്‍ക്ക് സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്നതാണ് സുവനീര്‍. 

സുവനീറില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ള പരസ്യങ്ങള്‍, കോംപ്ലിമെന്റുകള്‍, സ്‌പെഷ്യല്‍ ആനിവേഴ്‌സറി അനൗണ്‍സ്‌മെന്റ്, എന്നിവ നല്‍കുവാന്‍ താല്‍പര്യമുള്ളവരും കമ്മിറ്റിയെ ബന്ധപ്പെടണം. സുവനീറിന് പേര് നിര്‍ദ്ദേശിക്കാനും, പരസ്യങ്ങള്‍ നല്‍കാനും താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: info@smegbbiblekalotsavam.com or Joji mathew: 07588445030, Philip Kandoth: 07703063836

കൂടുതല്‍ വിവരങ്ങള്‍ക്ക് www.smegbbiblekalotsavam.com

 

Syro Malabar Eparchy of Great Britain Bible Apostolate

Visit the post for more.

കലോത്സവത്തിന് മുന്നോടിയായുള്ള റീജ്യണല്‍ കലോത്സവത്തിന്റെ വിവരങ്ങള്‍ ചുവടെ

Regional Kalotsavam 2018 (Dates & Venues)

 

1 Region : Glasgow

        Priest InCharge: Fr Joseph Vembadumthara 07865997974

       Co Ordinator     : Fr Johny Raphel   07831580361

       Regional Kalotsavam Date: 29th September 2018

      Venue: St Cuthberts Church, 98 High Blatnyre Road, Hamilton ML3 9HW

 

2. Region: Manchester

        Priest InCharge: Fr Biju Kunnakkattu 07435035555

       Co Ordinator       :  Jimmichan George   07402157888

      Regional Kalotsavam Date : 28th October 2018

      Venue: Kimberly Performing Art cetnre, South Leys Campus Enderby Road, Scunthorpe, DN17 2JL

 

3. Region: BristolCardiff

        Priest InCharge: Fr Joy Vayalil 07846554152

       Co Ordinator     : Roy Sebastian 07862701046

       Regional Kalotsavam Date : 6th October 2018

       Venue: The Crypt School Hall, Podsmead Road, Gloucester GL2 5AE

 

4. Region: Covetnry

       Priest InCharge: Fr Sebastian Namatathil 07481796817

      Co Ordinator     : Shaju Joseph 07846297631

      Regional Kalotsavam Date: 29th September 2018

      Venue: Bishop Walsh Catholic School, Wild Green Road, Sutton Coldfield, B76 1QT

 

5. Region: Southampton

        Priest InCharge: Fr Tomy Chirackalmanavalan 07480730503

       Co Ordinator     : Regi Sebastian 07577417771

       Regional Kalotsavam Date: 29th September 2018

       Venue: Regents Park Communtiy College, Southampton, Kings Edward Ave, SO16 4GW

 

6. Region: London

        Priest InCharge: Fr Sebastian Chamakkala 07429307307

       Co Ordinator     : Fr Jose Anthiamkulam 07472801507

       Regional Kalotsavam Date: 29th September 2018

       Venue: Harefield Academy, Northwood Way, Harefield, UB9 6ET

 

7. Region: Cambridge

        Priest InCharge: Fr Philip Panthamackal 07713139350

       Co Ordinator  : George Pili   07737465958

       Regional Kalotsavam Date: 29th September 2018

       Venue: Comberton Village College,West tSreet, Comberton, Cambridge, CB23 7DU

 

8. Region: Preston

Priest In Charge: Fr Saji Thottathil   07852582217

       Co Ordinator     : Fr Jino Arikattu  07731507221

Regional Kalotsavam Date :13th October 2018

Venue :  De La Salle Academy, Carr Lane East, L11 4SG

 

2nd SMEGB Bible Kalotsavam 2018

Kalotsavam Director: Fr Paul Vettikattu

Coordinator: Joji Mathew    07588445030

Kalotsavam Date:  10th November 2018

Venue:Greenway Cetnre, Southmead, Bristol BS10 5PY

www.smegbbiblekalotsavam.com :Email : info@smegbbiblekalotsavam.com

 




കൂടുതല്‍വാര്‍ത്തകള്‍.