CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 56 Minutes 54 Seconds Ago
Breaking Now

ലിമയുടെ ഓണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ) യുടെ നേതൃത്തത്തില്‍ ഈ വരുന്ന 22 ശനിയാഴ്ച വിസ്‌ടോന്‍ ടൌണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുട്ടികളുടെ നയനമനോഹരമായ പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.ടിക്കെറ്റ് വില്‍പ്പന ഏകദേശം പൂര്ത്തികരിച്ചു കഴിഞ്ഞു

കേരളത്തിലുണ്ടായ വെള്ളപോക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിനുവേണ്ടിയാണു ലിമ ഓണം നടത്തുന്നത്

രാവിലെ ഒന്‍പതു മണിക്ക് തന്നെ പരിപാടികള്‍ ആരംഭിക്കും കുട്ടികളുടെ കലാപരിപാടികള്‍ക്കായിരിക്കും പ്രധാനൃംനല്‍കുക അതോടൊപ്പം എ ലെവല്‍ പരിക്ഷയിലും GCSE പരിക്ഷയിലും ഉന്നതവിജയം കരസ്ഥമാക്കിയ മേഴ്‌സി സൈഡില്‍ നിന്നുള്ള കുട്ടികളെ ആദരിക്കും.

പരിപാടികളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ എതയും പെട്ടെന്ന് ലിമ നേത്രുതവുമായി ബന്ധപ്പെടണമെന്ന് അറിയിക്കുന്നു ബന്ധപ്പെടേണ്ട നമ്പര്‍ 07463441725. 07886247099 ഒരാഴ്ചകൊണ്ട് .ഹാളിന്റെ അഡ്രെസ്സ് WHISTON TOWN HALL OLD COLLIERY ROAD >L353QX

ലിമക്ക് വേണ്ടി ,പി, ആര്‍ ,ഒ, ഹരികുമാര്‍ ഗോപാലന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.