CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 52 Seconds Ago
Breaking Now

ആ ലിപ് ലോക്കില്‍ നാണക്കേടായി ഒന്നും തോന്നിയില്ല ; സംയുക്ത മേനോന്‍

ടൊവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി സംയുക്ത മേനോന്‍. ചിത്രത്തിലെ ലിപ് ലോക്ക് സീനും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍മീഡിയയിലും ചിത്രം ചര്‍ച്ചയായി. ആ ലിപ് ലോക്കിനെ കുറിച്ച് സംയുക്ത മേനോന്‍ പറയുന്നതിങ്ങനെ

സിനിമയിലെ മറ്റ് ഏത് സീനിനെ പോലെ മാത്രമാണ് ലിപ് ലോക്കിനെ കണ്ടിട്ടുള്ളൂ. സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മള്‍ അഭിനയിക്കുകയാണ്. ഒരു സീനിന് വേണ്ടി ബാക്കി എന്ത് ആക്റ്റിവിറ്റി ചെയ്യും പോലെ തന്നെ ചെയ്യും ഇതും. അത്ര നിസാരമായി എടുക്കുമ്പോള്‍ തീരുന്ന കാര്യമേ ഉള്ളൂ.സംയുക്ത പറയുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.