CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 24 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ ബെര്‍ലിയുടെ സഹോദരന്‍ ജോസ് അന്തിനാട്ട് നിര്യാതനായി

കണ്ണൂര്‍ ഇരുട്ടി കീഴ്പള്ളി മാങ്കോട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍ നാളെ വൈകീട്ടാണ് അടക്കം.

ബ്രിസ്‌റ്റോളിലെ സൗത്ത്മീഡില്‍ താമസിക്കുന്ന ബെര്‍ലി തോമസിന്റെ സഹോദരന്‍ ജോസ് അന്തിനാട്ട് നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം. സംസ്‌കാരം നാളെ വൈകീട്ട് ഇടവക പള്ളിയില്‍ നടക്കും.

കണ്ണൂര്‍ ഇരുട്ടി  കീഴ്പള്ളി മാങ്കോട് സെന്റ് മേരിസ് ദേവാലയ സെമിത്തേരിയില്‍ നാളെ വൈകീട്ടാണ് അടക്കം. ബെര്‍ലിയും കുടുംബവും നാട്ടിലേക്ക് പുറപ്പെട്ടു. പരേതന്റെ വിയോഗത്തില്‍ വേദനയില്‍ കഴിയുന്ന കുടുംബത്തിനൊപ്പം യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.