CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 25 Minutes 55 Seconds Ago
Breaking Now

മി ടൂ ക്യാമ്പെയ്‌ന്റെ ഭാഗമായി സണ്ണി ലിയോണ്‍

അനുശ്രീ ദത്ത തന്നെ പത്തുവര്‍ഷം മുമ്പ് പീഡിപ്പിച്ചയാള്‍ നാനാ പടേക്കര്‍ ആണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ മി ടു ക്യാമ്പയിന്‍ ശക്തമാകുകയാണ്.

ഇപ്പോഴിതാ സണ്ണി ലിയോണും തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുന്നു. 18ാമത്തെ വയസ്സില്‍ തന്നെ പീഡിപ്പിക്കാന്‍ സഹതാരം ശ്രമിച്ചെന്ന് സണ്ണി വ്യക്തമാക്കി. ഒരു സംഗീത ആല്‍ബത്തില്‍ ആദ്യമായി അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്.

അതേസമയം പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ പേര് സണ്ണി വെളിപ്പെടുത്തിയില്ല. ഇയാളുമായി നിയമ യുദ്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്ന് സണ്ണി പറയുന്നു. സഹതാരത്തിന്റെ പീഡന ശ്രമത്തിന് മുന്നില്‍ ഭയപ്പെടാതെ അയാളെ മാറ്റിനിര്‍ത്തണമെന്ന് അണിയറ പ്രവര്‍ത്തകരോട് താന്‍ ആവശ്യപ്പെട്ടെന്നും സണ്ണി പറയുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.