CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 25 Seconds Ago
Breaking Now

ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ താമസിച്ചുകൊണ്ടുള്ള  മലയാളത്തിലുള്ള ത്രിദിന ആത്മാഭിഷേക ഉപവാസ ധ്യാനം സൗതാംപ്ടണില്‍ 12 ഒക്ടോബര് 2018 10 AM   മുതല്‍  14 ഒക്ടോബര് 2018  4 PM വരെ.

സ്ഥലം : സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ്  റോഡ് , 

സൗത്താംപ്റ്റണ്‍ , SO40 7DU .

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ.  ജോസഫ് സേവ്യര്‍ , ബ്രദര്‍ ജോസഫ് സ്റ്റാന്‍ലി   &  ബ്രദര്‍ സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ആണ് 

ജപമാല , സ്തുതി ആരാധന , വിശുദ്ധ കുര്‍ബാന , വചന പ്രഘോഷണം , കുമ്പസാരം , ആരാധന ഉണ്ടായിരിക്കുന്നതാണ് .

സീറ്റുകള്‍ പരിമിതം മാത്രം .

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

ജോസഫ് ലോനപ്പന്‍ : 0788669237 & ഷോബു ഫെര്‍ണാണ്ടസ് : 07737451962

എല്ലാവേര്‌യും യേശു നാമത്തില്‍  ധ്യാനത്തിന്    ക്ഷണിക്കുന്നു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.