CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 48 Minutes 7 Seconds Ago
Breaking Now

10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018 ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ .

ഐസയ്യ 54 : 13 കര്‍ത്താവു നിന്റെ പുത്രരെ പഠിപ്പിക്കും ; അവര്‍ ശ്രേയസര്‍ജിക്കും .

സ്പിരിച്യുയല്‍ റിന്യൂവല്‍ മിനിസ്ട്രയുടെ 10 മുതല്‍ 14 വരെയുള്ള കുട്ടികളുടെ താമസിച്ചുള്ള ധ്യാനം സൗത്താംപ്ടണില്‍ എബ്‌ളാസ്സ് 2018   ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ .

സ്ഥലം : സെന്റ് ജോസഫ് , 8 ലിന്ദ്‌റസറ്റ്  റോഡ് , സൗത്താംപ്റ്റണ്‍ , SO40 7DU .

ധ്യാനം നയിക്കുന്നത് ബഹുമാനപെട്ട ഫാ.  ജോസഫ് സേവ്യര്‍ , ഫാദര്‍ ഡെസ് കോണലി  ,  ബ്രദര്‍ സേവി ജോസഫ്  സ് ര്‍ എം യൂ കെ , സ് ര്‍ എം അയര്‍ലണ്ട് & സ് ര്‍ എം യൂത്ത്  യൂ കെ ടീം എന്നിവരുടെ നേതൃത്വത്തില്‍ ആണ് 

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിഷ ഷാം : 07576013812 

 : സെലിന്‍ സിബി : 07738688139

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.