CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 4 Minutes 58 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ഒക്ടോബര്‍ 19 ന് വിപുലമായ ചടങ്ങുകളോടെ ആചരിക്കും

ലണ്ടന്‍ : ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ചു എല്ലാവര്‍ഷത്തെയും പോലെ വിദ്യാരംഭ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭാരവാഹികള്‍ അറിയിച്ചു ഒക്ടോബര്‍ 19 ന് ത്രോണ്‍ട്രോണ്‍ ഹീത്ത് മുരുകന്‍ ക്ഷേത്രത്തില്‍ വെച്ചു വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ നടക്കും. കുട്ടികളെ എഴുത്തിന് ഇരുത്തുന്നു. രക്ഷിതാക്കള്‍ ദയവായി സംഘാടകരുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ....

Sivaskanthagiri Murugan Kovil

13 Thornton Rd, Thornton Heath CR7 6BD

https://goo.gl/maps/ftZr8yTJc8E2

For more information and to confirm your attendance kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: ?07414553601

Email: info@londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.