CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 29 Seconds Ago
Breaking Now

സല്‍മാനും സഹോദരനും ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചു ; മി ടൂവില്‍ വെളിപ്പെടുത്തലുമായി പൂജ മിശ്ര

നാനപടേക്കറെക്കുറിച്ചുള്ള തനുശ്രീയുടെ വെളിപ്പെടുത്തലില്‍ തുടങ്ങിയ മീടു വെളിപ്പെടുത്തലുകളില്‍ നിരവധി പ്രമുഖരുടെ മുഖം മൂടികളാണ് അഴിഞ്ഞ് വീണത്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനെതിരെയും ആരോപണമുയര്‍ന്നിരിക്കുകയാണ്.

നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പൂജ മിശ്രയാണ് സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ സഹോദരന്‍മാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

സുല്‍ത്താന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നും പൂജ പറയുന്നു. കൂടാതെ നടന്‍ ശത്രുഘാന്‍ സിന്‍ഹ തന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്നും പൂജ ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ശത്രുഘാന്‍ സിന്‍ഹ തന്റെ ഫോണും ലാപ്‌ടോപും തട്ടിയെടുത്തെന്നും താരം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.