CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 48 Minutes 45 Seconds Ago
Breaking Now

ടെന്‍ഹാം നൈറ്റ് വിജില്‍ 20ന് ശനിയാഴ്ച.

ലണ്ടന്‍: ടെന്‍ഹാം കത്തോലിക്ക ചര്‍ച്ചില്‍ വച്ച് മാസം തോറും നടത്തപ്പെടുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ 20 നു ശനിയാഴ്ച നടത്തപ്പെടും. ഈ മാസത്തെ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ചിന്തകനും, വചന ശുശ്രുഷകനുമായ ജിജി പുതുവീട്ടില്‍കളം അച്ചന്‍ നയിക്കുന്നതാണ്.  

ശനിയാഴ്ച വൈകുന്നേരം 7.30ന് ജപമാല സമര്‍പ്പണത്തോടെ നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. 9 മണിക്ക്  വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് വചനപ്രഘോഷണവും ഉണ്ടായിരിക്കും. 10.45 നു ഇടവേളയ്ക്കു ശേഷം ആരാധന ആരംഭിക്കുന്നതാണ്.  

ഈ രാത്രിമണി ആരാധനയില്‍ പങ്കെടുത്തു ദൈവീക അനുഭവവും, അനുഗ്രഹങ്ങളും  പ്രാപിക്കുവാന്‍ ചാപ്ലയിന്‍ ഫാ.  സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു. 

അന്വേഷണങ്ങള്‍ക്ക്: ജോമോന്‍ 07804691069. 

The Most Holyname catholic church ,Oldmill Road ,Ub9 5AR   Denham,Uxbridge

 

 




കൂടുതല്‍വാര്‍ത്തകള്‍.