CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 33 Seconds Ago
Breaking Now

രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 17,18 തീയതികളില്‍ 3 മണിമുതല്‍ 8 മണിവരെ യോഗങ്ങള്‍

ലണ്ടനില്‍ സ്ട്രാറ്റ്‌ഫോഡ്: രെഹോബോത് ഫെയ്ത് ലാന്‍ഡ് സഭയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 17,18 തീയതികളില്‍ 3 മണിമുതല്‍ 8 മണിവരെ (സ്‌കൂള്‍ 21, E15 3PA ) യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു.ഇന്ത്യന്‍ സഭകളുടെ ഉണര്‍വിനും, രാജ്യങ്ങളുടെ അനുഗ്രഹത്തിനുമായി ദൈവത്താല്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സുവിശേഷകന്‍ ടിനു ജോര്‍ജ് ആണ് ശുശ്രുഷിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രം പരാജയപ്പെട്ട മേഖലകളില്‍ ദൈവകരം തന്റെ ശുശ്രൂഷയിലൂടെ വെളിപ്പെടുന്നതിനു ജനം മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആ അനുഭവം ലണ്ടനിലും തുടരും എന്നു നിസംശയം പറയാം.ജീവിതത്തില്‍ രോഗത്താല്‍ വേദനിക്കുന്നവര്‍ സാമ്പത്തീക ബുദ്ധിമുട്ടിനാല്‍ ഭാരപ്പെടുന്നവര്‍ ദാമ്പത്യാ ജീവിതത്തില്‍ ക്ലേശമനുഭവിക്കുന്നവര്‍ ദൈവത്തെ കൂടുതലായി അടുത്തു അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ യോഗം ഒരു അനുഗ്രഹമായി മാറും.ബ്രദര്‍ ഡെന്‍സില്‍ വില്‍സന്റെ നേതൃത്വത്തില്‍ സംഗീത ശുശ്രൂഷകള്‍ നടക്കുന്നു. കടന്നു വരുന്നവര്‍ക്കായി ഫ്രീ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

07454860800, 07918426739

@school 21, tSratford, London 

E15 3PA

Near DLR station. ( free car parking available)

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.