CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 50 Minutes 50 Seconds Ago
Breaking Now

കുടുംബത്തോടൊപ്പമുള്ള മുകാംബിക യാത്ര ; സത്യം വെളിപ്പെടുത്തി നടന്‍ ആസിഫ് അലി

കുടുംബവുമായുള്ള മൂകാംബിക യാത്ര ചര്‍ച്ചയായതിന് പിന്നാലെ മറുപടിയുമായി നടന്‍ ആസിഫലിയും ഭാര്യയും രംഗത്തെത്തി. 'മറ്റുള്ളവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുക എന്നതല്ലാതെ വിശ്വാസവുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഒരു യാത്രയുടെ ഭാഗമായണ് മൂകാംബികയില്‍ പോയത്. കൂടെയുളളവര്‍ ചെയ്ത പോലെ കുറിയിട്ട് ഫോട്ടോയെടുക്കുക മാത്രമാണ് ഉണ്ടായത്'. 

താന്‍ വിശ്വാസിയാണെന്നും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും എല്ലാം അള്ളാഹു അറിയുന്നുണ്ടെന്ന് കരുതാനാണ് ഇഷ്ടമെന്നും നടന്‍ വ്യക്തമാക്കി. ഇഷ്ടദേവിയെ തൊഴാനാണ് മുകാംബികയിലെത്തിയതെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചതെന്നും അത് എന്തുദ്ദേശത്തിലായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്നും ആസിഫ് അലി പറയുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.