CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 16 Seconds Ago
Breaking Now

അക്ഷര ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ത്തിയത് പ്രമുഖ നടിയുടെ മകന്‍ ?

കമല്‍ഹാസന്റെ മകളായ അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രമുഖ ബോളിവുഡ് നടി രതി അഗ്നി ഹോത്രിയുടെ മകന്‍ തനൂജ് വിര്‍വാണിയെ പോലീസ് ചോദ്യം ചെയ്യും. അക്ഷയ തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്കുവച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംശയം തനൂജിലേക്ക് നീണഅടത്. അക്ഷരയും തനൂജും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2016ല്‍ വേര്‍പിരിഞ്ഞതാണെന്നും പോലീസ് പറയുന്നു.

അക്ഷയ തനൂജുമായുള്ള ബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാകാം തനൂജിനെ ഇതിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. തന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങളില്ലെന്ന് തനൂജ് പറഞ്ഞു. അത്തരം തരം താണ പ്രവര്‍ത്തി തനിക്ക് ചെയ്യാനാകില്ലെന്നും തനൂജ് പ്രതികരിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.