CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Minutes 35 Seconds Ago
Breaking Now

രാജ്യത്തെ മൂന്നിലൊന്ന് ഭര്‍ത്താക്കന്മാരും ഭര്യയെ തല്ലുന്നവന്‍ ; സ്വാഭാവികമെന്ന് ഭാര്യമാര്‍

15ാം വയസു മുതല്‍ ശാരീരിക പീഡനമേല്‍ക്കുന്ന സ്ത്രീകള്‍ 27 ശതമാനമാണ്.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ സഹജ് എന്ന എന്‍ജിഒ നടത്തിയ പഠന റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്നിലൊന്ന് ഭര്‍ത്താക്കന്മാരും ഭാര്യമാരെ ശാരീരികമായി ഉപദ്രവിക്കുന്നവര്‍. ഇതു സ്വാഭാവിക കാര്യമെന്നാണ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെടുന്നത്. 15ാം വയസു മുതല്‍ ശാരീരിക പീഡനമേല്‍ക്കുന്ന സ്ത്രീകള്‍ 27 ശതമാനമാണ്. 15-49 വരെയുള്ള പ്രായത്തിനിടെയുള്ളവരുടെ കണക്കാണിത്.

സ്ത്രീകളോട് രണ്ടാം തരം മനോഭാവമാണ് ചിലര്‍ കാണിക്കുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് ആഹാരവും കുറവാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുക. ഇന്ത്യയിലെ ഈ വിവേചനം വളരെയേറെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.