CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 30 Seconds Ago
Breaking Now

തന്റെ മരണ വാര്‍ത്ത ; പ്രതിഷേധവുമായി നടി അഞ്ജു

നടി അഞ്ജു മരിച്ചതായി വ്യാജ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ സത്യം വെളിപ്പെടുത്തി അഞ്ജുവെത്തി. ഇതു വ്യാജ വാര്‍ത്തയാണെന്ന് താരം പറഞ്ഞു. നിരവധി പേരെ പോലെ താനും ഈ പട്ടികയില്‍പ്പെട്ടു. എനിയ്ക്കും എന്റെ കുടുംബത്തിനും ഇതു വലിയ അസ്വസ്ഥതയുണ്ടാക്കി. വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും അഞ്ജു പറഞ്ഞു.

അഞ്ജുവിന്റെ സുഹൃത്തായ ക്യമാറാമാന്‍ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു. അവര്‍ തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ കഴിയുകയാണ്. എന്തിനാണ് വ്യാജ വാര്‍ത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. 

നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമായ അഞ്ജു ഇപ്പോള്‍ സിനിമയില്‍ സജീവമല്ല.




കൂടുതല്‍വാര്‍ത്തകള്‍.