CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 51 Minutes 38 Seconds Ago
Breaking Now

ലിമ യുടെ കൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷം ജനുവരി 5 നു നടക്കും .

ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ      ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍   (ലിമ) യുടെ കൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷം ജനുവരി  5 നു കേന്‍സിങ്ങ്‌ടോണ്‍ ഐറിഷ് ഹാളില്‍ വച്ച്  ജനുവരി മാസം 5ാം തിയതി  വൈകുന്നേരം  5 മണിക്ക്  ആരംഭിക്കും  ,

പരിപാടിയില്‍ കുട്ടികളുടെയും  വലിയവരുടെയും വിവിധകലപരിപകള്‍ അവധരിപ്പിക്കും ,അന്നേദിവസം നടക്കുന്ന പൊതുയോഗത്തില്‍ വച്ച് ലിമയുടെ അടുത്തവര്‍ഷത്തെക്കുള്ള കമ്മറ്റിയെയും തിരഞ്ഞെടുക്കും .

മെമ്പര്‍ഷിപ്പ് പുതുക്കാത്തവര്‍ ഡിസംബര്‍ മാസം 31 നു അകം പുതുക്കണമെന്നു  അറിയിക്കുന്നു  മെമ്പര്‍ഷിപ്പ് സമയത്ത് പുതുക്കുന്നവര്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ട് അവകാശമുണ്ടയിരിക്കുവെന്ന് അറിയിക്കുന്നു .

ലിമക്ക് വേണ്ടി പി ര്‍ ഒ  ഹരികുമാര്‍ ഗോപാലന്‍ .

 




കൂടുതല്‍വാര്‍ത്തകള്‍.