CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 34 Seconds Ago
Breaking Now

യേശു ജനിച്ചത് എന്തിനു? ആര്‍ക്കു വേണ്ടി.....വാറ്റ്‌ഫോഡില്‍ ഡിസംബര്‍ 7നുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേരുക

യേശു ജനിച്ചത് എന്തിനു? ആര്‍ക്കു വേണ്ടി.....വാറ്റ്‌ഫോഡില്‍ ഡിസംബര്‍ 7നും വെള്ളിയാഴ്ച്ച വൈകിട്ടു 6.30pm. കുട്ടികളുട് വിവിധ തരം പ്രോഗ്രാമുകള്‍.. വരിക.... കാണുക...ചിന്തിക്കുക

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ പ്രൈസ് & വര്‍ഷിപ്പ്  ദൈവ വചന  ഖൊഷണവും, അനുഭവ സാക്ഷ്o, രോഗികള്‍ക്കും, മറ്റ് പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്തിക്കുന്നു....

പ്രാര്‍ത്തനയൊടെ കടന്നു വരിക....... Word of Hope Christian fellowship, TRINITY METHODIST CHURCH Whippendle Road WD187NN Watford Hertfordshire on December 7th Friday evening @6.30pm

കുടുതല്‍  വിവരങ്ങള്‍ക്കു ബന്ധപ്പെടുക 

ജോണ്‍സണ്‍ 07852304150 ഹന്‍സില്‍ 07985581109 പ്രിന്‍സ് 07404821143

 

 




കൂടുതല്‍വാര്‍ത്തകള്‍.