CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 44 Seconds Ago
Breaking Now

യുകെയിലെ യോവിലില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി കാന്‍സര്‍ ബാധിച്ച് മരിച്ചു

Cancer ബാധീച്ചതു കാരണം ഒരൂ വര്‍ഷകാലമായി ചികല്‍സയീല്‍ ആയീരൂന്നൂ.

UK യിലെ യോവിലില്‍ താമസികുന്ന കോട്ടയം കുറവിലങ്ങാട് കാട്ടാറ്പതിയില്‍ ജോര്‍ജ് ജോസഫിന്റെ (saji)ഭാര്യ മരിയ ജോര്‍ജ് ( ജെയ ) യുകെയിലുള്ള Yeovil എന്ന സ്ഥലത്ത് 20 12 2018 ല്‍ 10.30.am  നിര്യാതയായി രിക്കുന്നു. Cancer ബാധീച്ചതു കാരണം ഒരൂ വര്‍ഷകാലമായി ചികല്‍സയീല്‍ ആയീരൂന്നൂ.

 മക്കള്‍ അലീന പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റി ,     Alvina, Alba (പഠനം). പരേത കോട്ടയം പുളി കുട്ടിശ്ശേരി പോള കാട്ടില്‍ പരേതനായ അബ്രഹാം, ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്, തങ്കമ്മ( suja) പാലാവയല്‍, തോമസ് (കൊച്ചുമോന്‍),മോനച്ചന്‍ ( USA) എന്നിവര്‍ സഹോദരങ്ങളാണ്. മൃതസംസ്‌കാരം നാട്ടില്‍ പിന്നീട്

 




കൂടുതല്‍വാര്‍ത്തകള്‍.