CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 15 Seconds Ago
Breaking Now

ലെനയുടെ ലുക്ക് വൈറലാകുന്നു

വ്യത്യസ്തമാര്‍ന്ന റോളുകളിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് ലെന. ലെനയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തല മുണ്ഡനം ചെയ്ത് ചിത്രങ്ങളാണ് വൈറലാകുന്നത്. ബോധി എന്ന സംഗീത ആല്‍ബത്തിന് വേണ്ടിയാണീ മേക്കോവ!ര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് താരം ബോധിയുടെ പോസ്റ്റര്‍ ഷെയ!ര്‍ ചെയ്തത്. 

ഇന്ത്യയിലെ ആദ്യ ത്രിഭാഷ ആല്‍ബമെന്ന ക്രെഡിറ്റുമായാണ് ബോധി, ഗതി, മുക്തി' എന്ന ത്രിഭാഷാ സംഗീത ആല്‍ബം ഇറങ്ങുന്നത്. ഗോദ സിനിമയുടെ സഹ സംവിധായകനായ ജിതിന്‍ലാലിന്റെ സംവിധാനം സംരഭത്തിലാണ് ആല്‍ബം ഒരുങ്ങുന്നത്. ദോയിലെ നായിക വാമിഖ, നൈല ഉഷ എന്നിവരും ആല്‍ബത്തിലുണ്ട്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.