CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 1 Seconds Ago
Breaking Now

പ്രിയയുടേയും റോഷന്റെയും ഡിക്കിക്കുള്ളിലെ ഫോട്ടോ ഷൂട്ട് വൈറല്‍

ആദ്യ ചിത്രം ഇറങ്ങും മുമ്പേ താരമായി മാറിയ നടിയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലവിലെ ടീസര്‍ ഇറങ്ങിയതു മുതല്‍ പ്രിയയ്ക്ക് ആരാധകരുണ്ട്. സോഷ്യല്‍മീഡിയ കൊണ്ടാടിയതാണ് പ്രിയയുടെ കണ്ണിറുക്കല്‍. 

ക്രിസ്തുമസിനോട് അനുബന്ധിച്ച് കാറിന്റെ ഡിക്കിക്കുള്ളില്‍ ഇരുന്നുള്ള പ്രിയയുടേയും റോഷന്റെയും ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. പുതിയ ചിത്രത്തില്‍ പ്രിയയ്‌ക്കൊപ്പം അഡാര്‍ ലവ് താരം റോഷനും ഉണ്ട്. ഞാനാണ് നിന്റെ ചന്ദ്രന്‍, നീയാണ് എന്റെ നക്ഷത്രം. എന്ന ആശയത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ആല്‍ബര്‍ട്ട് വില്യമിന്റെ ഫോട്ടോകള്‍ക്ക് ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത് .




കൂടുതല്‍വാര്‍ത്തകള്‍.