CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 24 Minutes 31 Seconds Ago
Breaking Now

ബാല താരമായി എത്തിയ ദേവദാസ് ഇനി നായകന്‍

അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള ബാലതാരമായിരുന്ന ദേവദാസ് ഇനി നായകനായെത്തുന്നു. 'കളിക്കൂട്ടുകാര്‍' എന്ന ചിത്രമാണ് ആദ്യമായി നായകനാകുന്ന ചിത്രം. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയില്‍ നടന്നു. ദേവദാസിനൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ദേവദാസിന്റെ അച്ഛനും നടനുമായ ഭാസി പടിക്കലാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒരുമിച്ച് പഠിച്ച് വളര്‍ന്ന ആറുസുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ കഥയാണ് ചിത്രം. ഫെബ്രുവരിയിലായിരിക്കും ചിത്രത്തിന്റെ റിലീസ്. 

 




കൂടുതല്‍വാര്‍ത്തകള്‍.