CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 52 Minutes 21 Seconds Ago
Breaking Now

ഗോള്‍സ്റ്റന്‍ മലയാളി കമ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന്

നോർവിച്ചിലെ പ്രമുഖ മലയാളി കൂട്ടായ്മയായ ഗോള്‍സ്റ്റൻ മലയാളി കമ്യൂണിറ്റിയുടെ  ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് നടക്കുന്നു. നിരവധി കലാപരിപാടികളും ഗാനമേളയും പരിപാടിയുടെ ഭാഗമാണ്. കൃത്യം 1.30 ന് നേറ്റിവിറ്റി പ്ലേയോടു കൂടി പരിപാടി ആരംഭിക്കും. മികച്ച കലാവിരുന്ന് ആസ്വദിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.