CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 10 Minutes 15 Seconds Ago
Breaking Now

പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്‌ലറെത്തി

പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലറെത്തി. 'ശ്രീദേവി ബംഗ്ലാവ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയിലറാണ് പുറത്തെത്തിയത്. ട്രെയിലറില്‍ ഗ്ലാമറസായാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രീദേവി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് 

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ഇംഗ്ലണ്ടിലാണ് ചിത്രം മുഴുവനായും ഷൂട്ട് ചെയ്തത്. ചിത്രം ഏപ്രിലില്‍ റിലീസിനെത്തുമെന്നാണ് റിപ്പോ!ര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.