CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 31 Seconds Ago
Breaking Now

മൂന്നു കാര്യങ്ങള്‍ ദീപിക ആവശ്യപ്പെട്ടു ; രണ്‍വീര്‍

ആരാധകര്‍ കാത്തിരുന്ന വിവാഹമായിരുന്നു രണ്‍വീര്‍ ദീപിക ദമ്പതികളുടേത്. കഴിഞ്ഞ നവംബറില്‍ ഇറ്റലിയിലെ ലെ കോമോ റിസോര്‍ട്ടില്‍  വച്ചായിരുന്നു ആഡംബര വിവാഹം.

വിവാഹ ശേഷം മൂന്നു കാര്യങ്ങളാണ് ദീപിക പറഞ്ഞതെന്ന് രണ്‍വീര്‍ പറയുന്നു. ഒരുപാട് വൈകി വീട്ടിലെത്തരുത്, ഭക്ഷണം കഴിക്കാതെ വീട്ടില്‍ നിന്നിറങ്ങരുത്, ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യാതിരിക്കരുത്... ഈ മൂന്നു ഉപദേശമാണത്രെ ദീപിക നല്‍കിയിരിക്കുന്നത്.

സിനിമയില്‍ കാണുന്നത് പോലെ വീട്ടില്‍ താരപ്പകിട്ടില്ലാത്തയാളാണ് ദീപികയെന്നും നല്ലൊരു ഹോം മേക്കറാണ് തന്റെ ഭാര്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

 




കൂടുതല്‍വാര്‍ത്തകള്‍.