CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 14 Minutes 44 Seconds Ago
Breaking Now

ഒരു അഡാര്‍ ലവിന്റെ തമിഴ് പക!ര്‍പ്പവകാശം കലൈപുള്ളി എസ് താനുവിന് !

പ്രിയാ വാര്യരുടെ ഒരൊറ്റ കണ്ണിറുക്കലിലൂടെ ഹിറ്റായ ഒരു അഡാര്‍ ലവിന്റെ തമിഴ് പക!ര്‍പ്പവകാശം കലൈപുള്ളി എസ് താനുവിന്. സൂപ്പര്‍താരങ്ങളുെട ബിഗ് ബജറ്റ് ചിത്രങ്ങള്‍ നി!ര്‍മ്മിച്ച ഇദ്ദേഹം ആദ്യമായാണ് ഒരു മലയാള ചിത്രം വാങ്ങുന്നത്. 

കബാലി, തെരി, തുപ്പാക്കി, അസുരന്‍ എന്നിങ്ങനെ മുപ്പതോളം ചിത്രങ്ങളുടെ നി!ര്‍മ്മാതാവാണ് കലൈപുള്ളി. ഒമ!ര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പേരും, പോസ്റ്ററും ഉടന്‍ തന്നെ പുറത്തു വിടും. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു. അല്ലു അ!ര്‍ജുനാണ് മുഖ്യാതിഥിയായി എത്തിയത്. ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം റിലീസാകും

 




കൂടുതല്‍വാര്‍ത്തകള്‍.