കഴിഞ്ഞ പ്രളയത്തില്‍ വീടു നഷ്ട്ടപ്പെട്ട എറണാകുളം പുത്തെന്‍വേലി മാളവന സ്വദേശി ജയമ്മക്ക് വീട് നിര്‍മിച്ചു നല്കുന്നതിനുവേണ്ടി യു കെ യിലെ കെറ്ററിംഗില്‍ ചീട്ടുകളി മത്സരം നടത്തപ്പെടുന്നു
'കെറ്ററിംഗ് വാരിയെഴ്സിന്റെ നേതൃത്തത്തില്‍ 2019 ഫെബ്രുവരി 2 നു അണിയിച്ചൊരുക്കുന്ന ചീട്ടുകളി മാമാങ്കത്തിലേക്കും,അതിനോടൊപ്പം സങ്കടിപ്പിക്കുന്ന നൃര്‍ത്ത കലാസന്ധ്യയിലേക്കും എല്ലാ നല്ലവരായ പ്രിയപ്പെട്ട ചീട്ടുകളി പ്രേമികളെയും സുഹൃത്തുക്കളെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. .
.ചീട്ടുകളി ഇടവേളയില്‍ U K യിലെ പ്രമുഖ നര്‍ത്തകിമാരുടെ ബെല്ലിഡാന്‍സ് ഉണ്ടായിരിക്കുന്നതാണ് എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു .
ആകൃഷനീയമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് ചീട്ടുകളി സമ്മാനങ്ങള്‍ ചുവടെ ചേര്‍ക്കും വിധംമായിരിക്കും...
ലേലത്തിനും,റമ്മിക്കും മൂന്നു സമ്മാനങ്ങള്‍ വീതമായിരിക്കും...അതു യഥാക്രമം £301,£201,£101 എന്നിങ്ങനെയായിരിക്കും.
എന്ന്
സിബു ജോസഫ്