CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Minutes 52 Seconds Ago
Breaking Now

ആ ജവാന്മാര്‍ക്ക് വേണ്ടി എന്റെ ഹൃദയം തുടിക്കുന്നു ; പുല്‍വാമ ആക്രമണത്തെ കുറിച്ച് സല്‍മാന്‍ ഖാന്‍

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 'നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു', സല്‍മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'യു സ്റ്റാന്‍ഡ് ഫോര്‍ ഇന്ത്യ' എന്ന ഹാഷ് ടാഗിനൊപ്പമാണ് സല്‍മാന്റെ ട്വീറ്റ്. ഈ ടാഗില്‍ ഒട്ടേറെ സന്ദേശങ്ങള്‍ ട്വിറ്ററില്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.