CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 50 Seconds Ago
Breaking Now

സ്വര്‍ണം പൂശിയ തോക്ക് ; സൗദി കിരീടാവകാശിയ്ക്ക് പാകിസ്ഥാന്റെ സമ്മാനം

2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് സ്വര്‍ണം പൂശിയ തോക്ക് സമ്മാനമായി നല്‍കിയത്.

സൗദി കിരീടാവകാശിക്ക് സമ്മാനമായി സ്വര്‍ണം പൂശിയ തോക്ക്. പാകിസ്ഥാനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് സ്വര്‍ണം പൂശിയ തോക്ക് സമ്മാനമായി നല്‍കിയത്. 

തിങ്കളാഴ്ചയാണ് ജര്‍മന്‍ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത ഹെക്കലര്‍ ആന്‍ഡ് കോച്ച് എംപി 5 എന്ന സബ് മെഷീന്‍ തോക്ക് പാക് സെനറ്റ് ചെയര്‍മാന്‍ സമ്മാനിച്ചത്. ഇതോടൊപ്പം മുഹമ്മദ് ബിന്‍ സല്‍മാന്റെ ഛായാചിത്രവും സമ്മാനമായി നല്‍കുകയുണ്ടായി.

 




കൂടുതല്‍വാര്‍ത്തകള്‍.