CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 28 Minutes 10 Seconds Ago
Breaking Now

സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതയെ കണ്ടിട്ടുപോലുമില്ല ; കരീനയുടെ മറുപടി

സെയ്ഫിന്റെ മക്കളുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന കരീന ഭര്‍ത്താവിന്റെ മുന്‍ ഭാര്യ അമൃത സിങ്ങുമായി നല്ല ബന്ധത്തിലാണോ എന്ന കരണിന്റെ ചോദ്യത്തിന് കരീന നല്‍കിയ മറുപടിയിങ്ങനെ

ഇല്ല, ഞങ്ങള്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. പക്ഷെ എനിക്കവരോട് ബഹുമാനവും നന്ദിയും തോന്നുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലേയെന്ന ചോദ്യത്തിന് ഇല്ലയെന്ന് കരീന ആവര്‍ത്തിച്ചു. സെയ്ഫിന്റെ വിവാഹ മോചനം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമആണ് ഞാന്‍ സെയ്ഫിനെ പരിചയപ്പെടുന്നത്. അപ്പോള്‍ അദ്ദേഹം സിംഗിള്‍ ആയിരുന്നു''

നേരത്തെ സെയ്ഫും മകള്‍ സാറയും കോഫി വിത് കരണില്‍ പങ്കെടുത്തിരുന്നു.അച്ഛന്‍ സെയ്ഫിന്റെയും കരീനയുടെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ അമ്മ അമൃത സിങ്ങാണ് തന്നെ ഒരുക്കി വിട്ടതെന്ന് സാറ പറഞ്ഞിരുന്നു. സന്തോഷമില്ലാതെ ഒരുമിച്ച് കഴിയുന്നതിനേക്കാള്‍ അവള്‍ പിരിയുന്നതല്ലേ നല്ലതെന്നും സാറ അഭിപ്രായപ്പെട്ടിരുന്നു .

 




കൂടുതല്‍വാര്‍ത്തകള്‍.