CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 39 Minutes 13 Seconds Ago
Breaking Now

പിഷാരടിയ്ക്ക് ചിതലുകള്‍ നല്‍കിയത് മുട്ടന്‍ പണി ; സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഫോട്ടോയെടുത്ത് സൂക്ഷിക്കാമെന്ന് താരം!

പിഷാരടിക്ക് ചിതലുകള്‍ വഴി മുട്ടന്‍ പണി കിട്ടിയത്. താരത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ചിതലരിച്ച് ഏറക്കുറെ നശിച്ച അവസ്ഥയിലാണ്. പിഷാരടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചിതലരിച്ച സര്‍ട്ടിഫിക്കറ്റുകളുമായി കുറിപ്പിട്ടത്.

പിഷാരടിയുടെ കുറിപ്പ്

ചിതലിനറിയില്ല മൊതലിന്‍ വില

പഴയ സര്‍ട്ടിഫിക്കറ്റുകളും സ്റ്റേജ് ഷോകളുടെ ഡേറ്റ് എഴുതിയ പേപ്പറുകളും ഈര്‍പ്പം ഇറങ്ങിയും മറ്റും ചീത്തയായ അവസ്ഥയില്‍ കിട്ടി . ഇനി ഇപ്പൊ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നു കരുതി...

2005 ഡിസംബറില്‍ 25 പരിപാടി!!!!

മഴക്കാലമായ ജൂലായില്‍ 10 പരിപാടി!!

ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ 'മാസം 30 സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് 'എന്നു പറഞ്ഞപ്പോള്‍ അവതാരകയുടെ അടുത്ത ചോദ്യം 'മുപ്പതോ? തള്ളല്ലല്ലോ അല്ലെ? തള്ളികളായനാവില്ലല്ലോ പിന്നിട്ട വഴികളിലെ നേര്‍ ചിത്രങ്ങള്‍

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.