CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 23 Seconds Ago
Breaking Now

സൂര്യയുടെ എന്‍ജികെ. റിലീസ് തിയതി പ്രഖ്യാപിച്ചു

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ എന്‍ജികെ. ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ചിത്രം മെയ് 31ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നന്ദ ഗോപാല്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നത്. രാകുല്‍ പ്രീത് സിങ് ആണ് നായിക. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സൂര്യയുടെ മാസ് ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ഏവരും.

 




കൂടുതല്‍വാര്‍ത്തകള്‍.