CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 42 Minutes 32 Seconds Ago
Breaking Now

ട്രാഫൊര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി ഡോണി ജോണിന്റെ ഭാര്യാപിതാവ് നിര്യാതനായി ,സംസ്‌ക്കാരം നാളെ ...

മാഞ്ചസ്റ്റര്‍ : ട്രാഫിഫോര്‍ഡ് മലയാളി അസോസിയേഷന്‍ സെക്രട്ടറി ഡോണി ജോണിന്റെ ഭാര്യ പിതാവ് നിര്യാതനായി.കോതനല്ലൂര്‍ പട്ടമന വീട്ടില്‍ ജോസ് ദേവസ്യ (73) ആണ് നിര്യാതനായത്.സംസ്‌ക്കാരം  തിങ്കളാഴ്ച രാവിലെ പത്തിന് കോതനല്ലൂര്‍  സെന്റ് ഗര്‍വാസീസ്  ആന്‍ഡ് പ്രോത്താസീസ് (കന്തീശങ്ങളുടെ)പള്ളിയില്‍ നടക്കും.മരണവിവരമറിഞ് ഡോണിയും കുടുംബവും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.മക്കള്‍ : മരിയ ജെയിംസ് (ആസ്‌ട്രേലിയ),സജി ജോസ് (കുവൈറ്റ് ),ഡാലിയ ഡോണി (യുകെ ).മരുമക്കള്‍: ജെയിംസ് (ആസ്‌ട്രേലിയ)  ജോമോള്‍(കുവൈറ്റ് ), ഡോണി കരോടന്‍ (യുകെ).പരേതന്റെ വേര്‍പാടില്‍ ട്രാഫിഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു കുരിയനും,എസ്‌സിക്യൂട്ടീവ് കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.